Last Updated:
ആറ് വർഷത്തിനിടെ റിലയൻസ് നൽകിയ മൊത്തം നികുതി തുക 10 ലക്ഷം കോടി രൂപ കവിഞ്ഞു
കൊച്ചി / മുംബൈ: ഇന്ത്യയിലെ പ്രമുഖ വ്യവസായിയായ മുകേഷ് അംബാനിയുടെ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ്, 2024–25 സാമ്പത്തിക വർഷത്തിൽ വിവിധ നികുതികൾ, ചെലവുകൾ, സ്പെക്ട്രം ഫീസ് തുടങ്ങിയവയിലൂടെ സർക്കാർ ഖജനാവിലേക്ക് 2,10,269 കോടി രൂപ സംഭാവന ചെയ്തു. ഇത് കഴിഞ്ഞ സാമ്പത്തിക വർഷം നൽകിയ 1,86,440 കോടി രൂപയേക്കാൾ 12.8% ഉയർന്നതാണ്. റിലയൻസിന്റെ സംഭാവന ആദ്യമായാണ് 2 ലക്ഷം കോടി രൂപ കവിഞ്ഞത്.
Kochi [Cochin],Ernakulam,Kerala
August 07, 2025 7:34 PM IST

Comments are closed.