വെർച്വൽ ക്യൂ (VQ) വഴി മാത്രം 49,98,862 പേർ ഈ സീസണിൽ ദർശനം നടത്തി. പുല്ലുമേട് വഴി 2,02,731 തീർത്ഥാടകർ സന്നിധാനത്തെത്തി. മുക്കുഴി പാതയിലൂടെയുള്ളവരും സ്റ്റാഫ്, വിഐപി എന്നിവരും ഉൾപ്പെടെ 2,38,254 പേരാണ് എത്തിയത്. 2025 – 2026 (16-11-25 മുതൽ 19-01-26 വരെ) കാലയളവിൽ 54,39,847 പേരാണ് ദർശനത്തിനെത്തിയത്. 2024 – 2025 (15-11-24 മുതൽ 19-01-25 വരെ) കാലയളവിൽ 53,09,906 പേരായിരുന്നു ദർശനത്തിനെത്തിയത്.

Comments are closed.