കേരളത്തിന്റെ കുംഭമേള; കാശിയിൽ നിന്നുള്ള പുരോഹിതരുടെ സാന്നിധ്യത്തിൽ നിളാ ആരതിക്ക് തുടക്കം | Nila Aarti performed on the shores of Bharatapuzha |


ഗവർണർ രാജേന്ദ്ര അർലേക്കർ തിങ്കളാഴ്ച മഹോത്സവം ഉദ്ഘാടനം ചെയ്തു. എല്ലാ ദിവസവും രാവിലെ നിളാസ്നാനവും നടക്കും. ഫെബ്രുവരി 3 വരെ നീണ്ടുനിൽക്കുന്ന 'മഹാമാഘ മഹോത്സവ'ത്തിൽ പങ്കെടുക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഭക്തർ എത്തിത്തുടങ്ങിയിട്ടുണ്ട്. സത്സംഗങ്ങൾ, വിദ്വൽസദസ്, കളരി, യോഗ, കലാപരിപാടികൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്

ഗവർണർ രാജേന്ദ്ര അർലേക്കർ തിങ്കളാഴ്ച മഹോത്സവം ഉദ്ഘാടനം ചെയ്തു. എല്ലാ ദിവസവും രാവിലെ നിളാസ്നാനവും നടക്കും. ഫെബ്രുവരി 3 വരെ നീണ്ടുനിൽക്കുന്ന ‘മഹാമാഘ മഹോത്സവ’ത്തിൽ പങ്കെടുക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഭക്തർ എത്തിത്തുടങ്ങിയിട്ടുണ്ട്. സത്സംഗങ്ങൾ, വിദ്വൽസദസ്, കളരി, യോഗ, കലാപരിപാടികൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്

Comments are closed.