കോഴിക്കോട് 16കാരനെ പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ| Teacher Arrested for Sexually Assaulting 16-Year-Old Boy in kozhikode | ക്രൈം വാർത്തകൾ


Last Updated:

സ്വന്തം വീട്ടിൽ വച്ചും മറ്റിടങ്ങളിൽ വച്ചും 4 മാസത്തോളം പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട് താമരശ്ശേരിയിൽ 16 കാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അധ്യാപകൻ പോലീസ് പിടിയിൽ. താമരശ്ശേരി തച്ചംപൊയിൽ സ്വദേശി സക്കീറിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്. സ്വന്തം വീട്ടിൽ വച്ചും മറ്റിടങ്ങളിൽ വച്ചും 4 മാസത്തോളം പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.

പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം; മദ്രസാ അധ്യാപകൻ അറസ്റ്റില്‍

വയനാട് പോക്‌സോ കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. തൊണ്ടർനാട് കോറോം തറോൽ വീട്ടിൽ ടി അബ്ദുള്ള എന്ന അബ്ദുൾ ഖൈർ മൗലവി(69)യെയാണ് തൊണ്ടർനാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ മദ്രസയിൽ വെച്ച് ഇയാൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

Comments are closed.