Share നാഗർകോവിൽ- മംഗലാപുരം അമൃത് ഭാരത് എക്സ്പ്രസും തിരുവനന്തപുരം നോർത്ത്- ചെർളപ്പള്ളി (ഹൈദരാബാദ്) അമൃത് ഭാരത് എക്സ്പ്രസും കോട്ടയം വഴി സർവീസ് നടത്തും. നാഗർകോവിൽ ടൗൺ വഴി താംബരം – തിരുവനന്തപുരം സെൻട്രൽ ട്രെയിനാണ് മറ്റൊരു സർവീസ് Share
Comments are closed.