ബിജെപി സ്ഥാനാർത്ഥിയുടെ വിജയാഘോഷത്തിൽ നൃത്തം ചെയ്ത് തോറ്റ സിപിഎം സ്ഥാനാര്‍ത്ഥി CPM candidate joins BJP candidates victory celebration and danced in palakkad | Kerala


Last Updated:

ബിജെപിയുടെ വിജയാഘോഷത്തിൽ ഡാൻസ് കളിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വീഡിയോയും വൈറലായിട്ടുണ്ട്

News18
News18

സുഹൃത്തായ ബിജെപി സ്ഥാനാർത്ഥിയുടെ വിജയാഘോഷത്തിൽ നൃത്തം ചെയ്ത് തോറ്റ സിപിഐഎം സ്ഥാനാര്‍ത്ഥി. പാലക്കാട് മണ്ണാർക്കാട് നഗരസഭയിലെ 24-ാം വാർഡിൽ തോറ്റ എൽഡിഎഫ് സ്ഥാനാർത്ഥി അഞ്ചു സന്ദീപ് ആണ് കാരാക്കുറിശ്ശി പഞ്ചായത്തിൽ ആറാം വാർഡിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥി സ്നേഹ രാമകൃഷ്ണന്റെ വിജയാഘോഷത്തിൽ പങ്കെടുത്ത് നൃത്തം ചെയ്തത്.

ബിജെപിയുടെ വിജയാഘോഷത്തിഡാൻസ് കളിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വീഡിയോയും വൈറലായിട്ടുണ്ട്. ബിജെപി സ്ഥാനാർത്ഥിയായ സ്നേഹ അടുത്ത സുഹൃത്തായതിനാലാണ് വിജയാഘോഷത്തിപങ്കെടുത്തതെന്നാണ് അഞ്ജു പ്രതികരിച്ചത്.

Comments are closed.