ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘സ്‌നേഹം’ ചുരത്തി ഒരമ്മ; 300 ലിറ്റര്‍ മുലപ്പാല്‍ 22 മാസത്തിൽ ദാനം ചെയ്ത യുവതി | Mother donates 300 litre breast milk helping thousands of infants | Life


Last Updated:

മുലപ്പാൽ ദാനത്തിലൂടെ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം പിടിക്കാന്‍ യുവതിയ്ക്ക് കഴിഞ്ഞു

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിനിയായ യുവതി 22 മാസം കൊണ്ട് ദാനം ചെയ്തത് 300.17 ലിറ്റര്‍ മുലപ്പാല്‍. മാസം തികയാതെ ജനിച്ചതും ഗുരുതരമായ രോഗാവസ്ഥയുള്ളതുമായ ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവനാണ് അവര്‍ രക്ഷിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Comments are closed.