കെസിഎല്‍ കിരീടം ചൂടി കൊച്ചി ബ്ലൂ ടൈഗേഴ്സിന്; കൊല്ലം സെയിലേഴ്സിനെ തകർത്തത് 75 റണ്‍സിന്|Kochi Blue Tigers win KCL title by beat Kollam Sailors by 75 runs | Sports


KCL final, കെസിഎൽ ഫൈനൽ, Kochi Blue Tigers, Kollam Sailors, Kerala Cricket League, cricket tournament Kerala, KCL champions, KCL awards, Kerala Cricket League, Kochi Blue Tigers, Kollam Sailors, Cricket News Kerala, Kerala Cricket, Kerala Sports News, Cricket League Winners, Vinop Manoharan, Alfi Francis John, കേരള ക്രിക്കറ്റ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, Kochi Cricket Team, Cricket League Kerala, KCA League, കെസിഎല്‍ കിരീടം,കെസിഎല്‍ ,കൊച്ചി ബ്ലൂ ടൈഗേഴ്സിന്,കൊച്ചി ബ്ലൂ ടൈഗേഴ്സ് കെസിഎൽ കിരീടം,കൊച്ചി ബ്ലൂ ടൈഗേഴ്സ് ,കൊ,ല്ലം സെയിലേഴ്സിനെ ,75 റണ്‍സിന് ,വിനൂപ് മനോഹരൻ , പ്ലെയർ ഓഫ് ദി മാച്ച് ,അഖിൽ സ്കറിയ, പരമ്പരയുടെ താരം,

ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച അഖിൽ സ്കറിയയെ പരമ്പരയുടെ താരമായി തിരഞ്ഞെടുത്തു. കൂടുതൽ വിക്കറ്റ് നേടിയതിനുള്ള പർപ്പിൾ ക്യാപ്പ്, കൂടുതൽ റൺസ് നേടിയതിനുള്ള ഓറഞ്ച് ക്യാപ്പ്, എമർജിങ് പ്ലെയർ ഓഫ് ദി ഇയർ, ഫെയർ പ്ലേ അവാർഡ്, കൂടുതൽ ഫോർ നേടിയ താരം തുടങ്ങിയ പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

Comments are closed.