Arattai വാട്‌സാപ്പിന് പകരക്കാരനായി ഇന്ത്യയുടെ അരട്ടൈ ; ഇതൊന്ന് പരീക്ഷിച്ചുനോക്കെന്ന് കേന്ദ്രം



സ്വദേശി മെസേജിംഗ് ആപ്ലിക്കേഷനായ ‘അരാട്ടൈ’ ഒന്ന് പരീക്ഷിച്ച് നോക്കാനാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്

Comments are closed.